മൂലക്കുരു മാറാൻ ചുണ്ണാമുക്കി ഇല

വർഷങ്ങളായി മൂലക്കുരു (പൈൽസ്) കൊണ്ട് ബുദ്ധിമുട്ടിയ ഒരു സുഹൃത്തിന്റെ വ്യക്തിപരമായ അനുഭവം ഇവിടെ പങ്കുവെക്കുന്നു. മാർക്കറ്റിൽ കിട്ടുന്ന പല ഗുളികകൾ കഴിച്ചിട്ടും വലിയ ഫലം കിട്ടാതെ വന്ന സമയത്ത്, ഒരു സുഹൃത്ത് നിർദേശിച്ച നാടൻ പരിഹാരമാണിത്. ഇത് ഒരു വ്യക്തിയുടെ അനുഭവം…